September 16, 2025

അധ്യാപക ദിനത്തിൽ ആദരിച്ചു

img_1537.jpg

പയ്യന്നൂർ : ഫൈൻ ആർട്സ് സൊസൈറ്റി ഓണാഘോഷത്തോടനുബന്ധിച്ച് അദ്ധ്യാപക ദിനത്തിൻ്റെ ഭാഗമായി ആദരവ് ചടങ്ങ് സംഘടിപ്പിച്ചു. അധ്യാപകൻ യു. നാരായണൻ മാസ്റ്റർ ഉൾപ്പെടെ 16 അധ്യാപക- അധ്യാപികമാരെ ചടങ്ങിൽ ആദരിച്ചു. അഡ്വ. മഹേഷ് വി രാമകൃഷ്ണൻ പൊന്നാട അണിയിച്ച് ആദരിച്ചു. ഇ എ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി രമേശൻ, എം വിമല , പി രവീന്ദ്രൻ ,വി പി രാജേഷ് , പി പ്രേമരാജ് എന്നിവർ സംസാരിച്ചു

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger