LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 18, 2026

വീട്ടമ്മയെ തള്ളിയിട്ട് പരിക്കേൽപ്പിച്ച യുവാവിനെതിരെ കേസ്

img_9741.jpg
Spread the love

ഇരിക്കൂർ : വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി വീട്ടമ്മയെ തള്ളിയിട്ട് പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ യുവാവിനെതിരെപോലീസ് കേസെടുത്തു. കല്യാട് കൊശവൻ വയൽ തിരൂരിലെ വി.കെ.ഷീലയുടെ പരാതിയിലാണ് തിരൂരിലെ രാഹുലിനെതിരെ ഇരിക്കൂർ പോലീസ് കേസെടുത്തത്. ഈ മാസം 22 ന് രാവിലെ8.30 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. പ്രതിയുടെ മാതാവിനെ പരിചരിക്കാൻ പരാതിക്കാരിയുടെ മകളെ വിടണമെന്ന് ആവശ്യപ്പെട്ടത് നിരസിച്ചതിലുളള വിരോധത്തിൽ
വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന പരാതിക്കാരിയെ പ്രതി തള്ളിയിട്ടതിൽ ഇടത് കൈക്കും ഷോൾഡറിനും കഴുത്തിനും പരിക്കു പറ്റിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!