LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 18, 2026

കേരള ക്ഷേത്രകലാ അക്കാദമി പുരസ്കാര ജേതാവിനെ അനുമോദിച്ചു.

d2c8c050-2c1e-43b3-a192-5cd03fc0d466.jpg
Spread the love

പഴയങ്ങാടി :കേരള ക്ഷേത്രകലാ അക്കാദമി കഥകളിക്കുള്ള പുരസ്കാരം നേടിയ കാമ്പ്രത്ത് മാധവപൊതുവാളെ തപസ്യ കലാസാഹിത്യ വേദി പ്രവർത്തകർ സ്വഭവനത്തിൽ വച്ച് അനുമോദിച്ചു. ചടങ്ങിൽ തപസ്യ വെങ്ങര യൂനിറ്റ് രക്ഷാധികാരി , എം.പി ചന്തു ഷാൾ അണിയിച്ചു സി ഭാസ്ക്കരൻ ,മനോഹരൻ സൗപർണ്ണിക . എന്നിവർ സംസാരിച്ചു തപസ്യ സംസ്ഥന സെക്രട്ടറി രാമകൃഷ്ണൻ വെങ്ങര, തപസ്യ വെങ്ങര യൂനിറ്റ് പ്രസിഡണ്ട് പി.പി. ദാമോദരൻ, യുനിറ്റ് സെക്രട്ടറി പ്രശാന്തൻ, വി. ദേവദാസ് എന്നിവർസംബന്ധിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!