LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

കരിവെള്ളൂരിൽ കർഷകദിനം ആചരിച്ചു

img_9697.jpg
Spread the love

പയ്യന്നൂർ: കരിവെള്ളൂർ- പെരളം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു.ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി. ഗോപാലന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് ഏ. വി. ലേജു ഉദ്ഘാടനം നിർവ്വഹിച്ച് കർഷകരെ ആദരിക്കുകയും ചെയ്തു. കർഷകദിന പരിപാടിയിൽ തിരഞ്ഞെടുത്ത കർഷകരെയും ഒരു കുട്ടികർഷകയേയും കാർഷികമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച സ്കൂളുകളെയും പാടശേഖരത്തെയും ആദരിച്ചു. എം. വി അപ്പുകുട്ടൻ, എം. രാഘവൻ, ശ്യാമള പി, സി ബാലകൃഷ്ണൻ, എ ഷീജ, ടി വി നാരായൺ മാസ്റ്റർ, പി വി ചന്ദ്രൻമാസ്റ്റർ, പി വി പ്രഭാകരൻ, പി പി ഗോവിന്ദൻ, കെ വി കുഞ്ഞിരാമൻ മാസ്റ്റർ, ആർ ഗംഗാധരൻ മാസ്റ്റർ, പി രമേശൻ, ശശിധരൻ മാസ്റ്റർ, എം സതീശൻ, കെ.രാഘവൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കൃഷിഓഫീസർ എ എൻ അനുഷ സ്വാഗതവും അസിസ്റ്റന്റ് കൃഷിഓഫീസർ ടി.എ. ഉമാദേവി നന്ദിയും പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!