LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
May 23, 2026

മെഗാ- ഇ-ചലാൻ അദാലത്ത്.

2bfb7c84-8faa-478e-9fad-90301d39c7d2.jpg
Spread the love

പയ്യന്നൂർ. കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചലാൻ മുഖേന 2021 വർഷം മുതൽ നൽകിയിട്ടുള്ള ട്രാഫിക് പിഴകളിൽ യഥാസമയം പിഴ അടക്കാൻ സാധികാത്തവർക്കും നിലവിൽ കോടതിയിലുള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള ചെല്ലാനുകൾ തീർപ്പാക്കുന്നതിനായി കണ്ണൂർ റൂറൽ ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും (എൻഫോഴ്സ്‌മെന്റ് വിഭാഗം) സംയുക്തമായി ഇ-ചെലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ വെച്ച് 20/08/2025 തിയ്യതി ബുധനാഴ്ച സംഘടിപ്പിക്കുന്ന മെഗാ അദാലത്തിൽ രാവിലെ 10.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്. പ്രസ്തുത അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 04985206900 (പോലീസ്),9188963113 (മോട്ടോർ വാഹന വകുപ്പ്) എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പിഴ ഒടുക്കുന്നതിനായി എ ടി എം കാർഡ്”. യു.പി.ഐ സൗകര്യം മാത്രമേ ലഭ്യമാവുകയുള്ളൂ.).

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!