LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

എഐവൈ എഫ്,ആഗസ്ത് 15 ന് സ്വാതന്ത്രദിനത്തിൽ യുവസംഗമം സംഘടിപ്പിച്ചു.

259fd82d-daba-4423-ad36-d43bc17ed978.jpg
Spread the love

പഴയങ്ങാടി:എഐവൈ എഫ് കല്യാശ്ശേരി മണ്ഡലം കമ്മിറ്റി നെരുവമ്പ്രത്ത് ആഗസ്ത് 15 ന് സ്വാതന്ത്രദിനത്തിൽ യുവസംഗമം സംഘടിപ്പിച്ചു.സി പി ഐ കണ്ണൂർജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. എവി രാജേഷ് കുമാർ അദ്ധ്യക്ഷനായി. യുവസാഹിതി കണ്ണൂർ ജില്ലാസെക്രട്ടറി ജിതേഷ് കണ്ണപുരംമുഖ്യ പ്രഭാഷണം നടത്തി. സി പി ഐ കല്യാശേരി മണ്ഡലം സെക്രട്ടറി പി വി ബാബു രാജേന്ദ്രൻ ,രേഷ്മപരാഗൻ,ധീരജ്പിവി ,വി പരാഗൻ,താവം ബാലകൃഷ്ണൻ, പി നാരായണൻ ,ശ്രീലക്ഷ്മി പി വി,ബി റസാഖ്,തുടങ്ങിയവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!