LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

കാറിൽ കടത്തിയ കർണ്ണാടക മദ്യം പിടികൂടി

img_9384.jpg
Spread the love

കാസറഗോഡ്: കാറിൽ കടത്തുകയായിരുന്ന കർണ്ണാടക മദ്യ ശേഖരം പിടികൂടി. പ്രതി ഓടിരക്ഷപ്പെട്ടു.
ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെഭാഗമായി കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്
ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി കെ വി സുരേഷ് നൽകിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കാസർഗോഡ് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ കെ വി രഞ്ജിത്തും സംഘവും കുഡ്‌ലു ചൂരിയിൽ വെച്ചാണ് കാറിൽ കടത്തുകയായിരുന്ന 25.92 ലിറ്റർ കർണ്ണാടക മദ്യം പിടികൂടിയത്. കേസെടുത്ത എക്‌സൈസ് സംഘം മദ്യ ശേഖരവും മദ്യം കടത്താൻ ഉപയോഗിച്ച കെ .എ .

  1. എം.ബി. 8596 നമ്പർ മാരുതി ആൾട്ടോ കാർ കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയിൽ
    സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശാന്ത് കുമാർ എ വി, അമൽജിത്ത് സി എം, ഷംസുദ്ദീൻ വി ടി, വനിതാ സിവിൽ എക്സൈസ് ഓഫിസർ അശ്വതി വി വി, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ മൈക്കൽ ജോസഫ് എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!