LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

കണിച്ചാർ ചാണപ്പാറയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

img_9061.jpg
Spread the love

കണ്ണൂർ : അയോത്തുംചാലിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ചാണപ്പാറ സ്വദേശി കുന്നത്ത് അജേഷ് (37) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തുണിലിടിച്ചായിരുന്നു അപകടം. ഞായറാഴ്ച രാത്രി 9.30 ഓടെയാണ് അപകടം നടന്നത്. അച്ഛൻ : കുന്നത്ത് നാരായണൻ നായർ, അമ്മ: പരേതയായ ലീല സഹോദരങ്ങൾ : ആശ, അനിൽകുമാർ, അഭിലാഷ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!