October 24, 2025

സി.കെ രാധ നിര്യാതയായി.

img_7898.jpg

എടച്ചൊവ്വ:

ഭജനകോവിലിന് സമീപം രാധാനിവാസിൽ താമസിച്ചിരുന്ന പരേതനായ കെ എം മാധവന്റെ ഭാര്യ സി കെ രാധ (വയസ്സ് 90) നിര്യാതയായി.

മക്കൾ: സൂജ, ജന, സുരേശൻ, ജയേഷ്, ബേബി സ്മിത

പരേതരായ: ദിനേശൻ, സുധീശൻ, സുകേഷ്

മരുമക്കൾ: ദേവദാസ്, ഷീജ, റീന

പരേതനായ വത്സലൻ

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger