LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

എടചൊവ്വ : അക്ഷയ് കുമാർ അന്തരിച്ചു.

img_7326.jpg
Spread the love

കണ്ണൂർ : എടചൊവ്വ തേറോത് മുത്തപ്പൻ മടപ്പുരക്ക് സമീപമുള്ള ശ്രീദീപത്തിൽ അക്ഷയ് കുമാർ (30) അന്തരിച്ചു.

കണ്ണൂർ ദിനേശ് ഫ്ലവേഴ്‌സ് & ശ്രീജ ഫ്ലവേഴ്സ് ഉടമ കക്കാടൻ ദിനേശന്റെയും ശ്രീജയുടെയും മകനാണ്. സഹോദരൻ: മിഥുൻ.

സംസ്കാരം നാളെ (തിങ്കൾ) ഉച്ചയ്ക്ക് 1 മണിക്ക് പയ്യാമ്പലത്ത് നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!