സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

പയ്യന്നൂർ :ചേമ്പർ ഓഫ് കൊമേഴ്സ് അമ്പതാം വാർഷികാഘോഷ സംഘാടക സമിതി ഓഫീസ് പയ്യന്നൂർ ഡി.വൈ.എസ്.പി. കെ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ. യു. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.പി. സുമിത്രൻ, ജനറൽ കൺവീനർ രവി സുവർണ്ണൻ, ട്രഷറർ എം. കെ സുബൈർ, കെ. ഖലീൽ , കെ.യു .വിജയൻ, എം.ജി അനിൽകുമാർ. എം.പി. ഗോപിനാഥ്,ഷാജി ഫോക്കസ്, കെ ബാബുരാജ്,ഗീതാ രമേശ് ,ലതിക ബാബുരാജ്, നിഷ കെ.വി. പത്മജാ മുരളീധരൻ, സക്കീർ ,പി എൻ സുനിൽ എന്നിവർ പ്രസംഗിച്ചു. പാടാച്ചേരി രാജീവൻ സ്വാഗതവും, എ.കെ അബ്ദുള്ളക്കുട്ടി നന്ദിയും പറഞ്ഞു.