Kannur കണ്ണൂരിൽ സ്വകാര്യ ബസിന്റെ മരണപാച്ചിൽ ; സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം Kannurvarthakal July 20, 2025 Spread the love കണ്ണൂർ: താണയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. അപകടത്തിൽ കണ്ണോത്തുംചാൽ സ്വദേശി ദേവാനന്ദ് ( 19 ) ആണ് മരിച്ചത് കണ്ണൂർ – കൂത്തുപറമ്പ് റൂട്ടിലോടുന്ന അശ്വതി ബസാണ് വിദ്യാർത്ഥിയെ ഇടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. സിസിടിവി ദൃശ്യം About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous KSRTC ബസിന് പിന്നിൽ പിക്കപ്പ് ജീപ്പ് ഇടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര പരുക്ക്Next കണ്ണൂർ പള്ളിക്കുന്നിൽ ബിഡിഎസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു More Stories Kannur കൊളങ്ങരകണ്ടികൗസു അന്തരിച്ചു. Kannurvarthakal July 22, 2026 0 Kannur ഡൽഹി വിദ്യാർത്ഥി പ്രക്ഷോഭം; റെയിൽവേയിലേക്ക് എം എസ് എഫ് മാർച്ച് Kannurvarthakal July 22, 2026 0 Kannur കണ്ണാടിപ്പറമ്പ് അമ്പലക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു Kannurvarthakal July 22, 2026 0