അടുംകുടി കരുണാകരൻ നിര്യാതനായി

തോട്ടട : കുറ്റിക്കകം ഉറുമ്പച്ചൻകോട്ടത്തിനടുത്ത് പാറക്കെട്ടിൽ ‘കരുണ’ യിൽ അടുംകുടി കരുണാകരൻ (89) നിര്യാതനായി. ഭാര്യ: – പരേതയായ രേവതി, മക്കൾ: -രാജീവൻ, രഞ്ജിത്ത്, സജീവൻ. മരുമക്കൾ: -ഷൈമ, രേഷ്മ, രശ്മി. സഹോദരങ്ങൾ:- ഭാസ്കരൻ, കമല, ശ്യാമള, പരേതരായ ശാരദ, ദേവി, അച്യുതൻ, ശാന്ത .
സംസ്കാരം: ഇന്ന് (വ്യാഴം) വൈകിട്ട് 3.30 ന് മാളികപ്പറമ്പ് ശ്മശാനത്തിൽ.