കണ്ണൂരിൽ കോൺഗ്രസ് സമര സംഗമ വേദിക്ക് സമീപം കെ സുധാകരൻ എം പിയുടെ കൂറ്റൻ ബോർഡുകൾ സ്ഥാപിച്ച് പ്രവർത്തകർ

കണ്ണൂരിൽ കോൺഗ്രസ് സമര സംഗമ വേദിക്ക് സമീപം കെ സുധാകരൻ എം പിയുടെ കൂറ്റൻ ബോർഡുകൾ സ്ഥാപിച്ച് പ്രവർത്തകർ
‘പ്രവർത്തകന്റെ ഹൃദയത്തിലാണ് കെ സുധാകരൻ… അധികാരത്തിന്റെ്റെ ചില്ലുമേടയിലല്ല… കെ സുധാകരൻ ഇനിയും തുടരും’ എന്നാണ് ബോർഡിൽ
ഒരു ബോർഡിൽ എൻജിഒ അസോസിയേഷൻ എന്ന് രേഖപ്പെടുത്തി കണ്ണൂർ ജില്ലാ കമ്മിറ്റി എന്ന ഭാഗം പിന്നീട് മറച്ചു
കെ സുധാകരന്റെ ഫോട്ടോ പരിപാടിയുടെ പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു.