ഇന്ന് വൈദ്യുതി മുടങ്ങും

എൽ ടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇടയിൽ പീടിക ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂലൈ 14 ന് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും നവകേരള ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും കോളിന്മൂല ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകീട്ട് മൂന്ന് വരെയും ചെമ്മാടം വായനശാല ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മണി മുതൽ രാവിലെ 11.30 വരെയും പള്ളിയത് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 11 മണി മുതൽ വൈകീട്ട് മണി വരെയും ചെക്കിക്കുളം കനാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് ഒരുമണി മുതൽ വൈകീട്ട് മൂന്ന് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
ചാലോട്▾ രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ ബീരങ്കി ബസാർ, വെള്ളിയാം പറമ്പ് ഇൻഡ്സ്ട്രിയൽ ഏരിയ, കമ്മാളൻ കുന്ന്, കുന്നോത്ത്, ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ അഞ്ചാം പീടിക, മാർക്ക് ആൻ്റ് സ്മിത്ത്, കൊളപ്പ, 9.30 മുതൽ ഉച്ചക്ക് 12 വരെ എടയന്നൂർ സ്കൂൾ, എടയന്നൂർ, ഇറച്ചി പീടിക, ഹരിലത എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഏച്ചൂർ▾ രാവിലെ എട്ട് മുതൽ 11 വരെ ചെമ്മാടം, ഇടയിൽ പീടിക, 11 മുതൽ ഉച്ചക്ക് രണ്ട് വരെ നവകേരള, 11 മുതൽ വൈകിട്ട് മൂന്ന് വരെ പള്ളിയത്ത്, ഉച്ചക്ക് ഒന്ന് മുതൽ വൈകിട്ട് മൂന്ന് വരെ കോളിന്മൂല, ചെക്കിക്കുളം കനാൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ▾ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ അലത്തുപറമ്പ്, ഊരത്തൂർ, ഊരത്തൂർ പി എച്ച് സി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ശ്രീകണ്‌ഠപുരം▾ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ സ്വാമി മഠം, വേളായി ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
കൊളച്ചേരി▾ രാവിലെ എട്ട് മുതൽ 11 വരെ കല്ലൂരിക്കടവ്, 11.15 മുതൽ വൈകിട്ട് അഞ്ച് വരെ നാറാത്ത് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.