LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

കൗതുകമുയര്‍ത്തി ” വോയേജ് ടു അൻ്റാര്‍ട്ടിക്ക”

img_2706-1.jpg
Spread the love

പയ്യന്നൂർ.കണ്ടങ്കാളി ഷേണായ്സ്മാരക ഗവഃ ഹയര്‍സെക്കൻ്ററി സ്കൂളില്‍ സയന്‍സ് ക്ളബ്ബ് ഉല്‍ഘാടനം ‘വോയേജ് ടു അൻ്റാര്‍ട്ടിക്ക ‘ നടന്നു.
ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ പഞ്ചാബ് യൂനിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. ഫെലിക്സ് ബാസ്റ്റ് ഉല്‍ഘാടനം ചെയ്തു.

ഫെലിക്സ് ബാസ്റ്റിന്ടെ വോയജ് ടു അന്ടാര്‍ട്ടിക്ക എന്ന ശാസ്ത്ര പുസ്തകത്തെ അധികരിച്ചും സയന്‍സും കരിയറും ശാസ്ത്രലോകവുമായും ബന്ധപ്പെട്ട് കുട്ടികളുമായി ഫെലികസ് സംവദിച്ചു.

സ്റ്റാഫ് സെക്രട്ടറി ഒ.കെ.അനില്‍കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ശ്രീജ.ബി.എന്‍ .അധ്യക്ഷയായി.സുനീഷ്.പി.എസ്.,മധു.ആര്‍,പ്രസീജ നായര്‍ എന്നിവര്‍ സംസാരിച്ചു. ക്ളബ്ബ് സെക്രട്ടറി ആദര്‍ശ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!