തൃക്കരിപ്പൂർ :തൃക്കരിപ്പൂരിലെ ആധാരം എഴുത്തുകാരൻ എ.വി.ശശിധരൻ (65)അന്തരിച്ചു. ഭാര്യ: മൈഥലി. മക്കൾ: ജിഷ്ണു, ഹർഷ.
സംസ്കാരം ചൊവ്വാഴ്ച രാവിലെ നടക്കും.
About The Author
Kannur Varthakal Official
കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ
ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.