LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 13, 2026

മട്ടന്നൂരിൽ വാഹനാപകടത്തിൽ ദേശാഭിമാനി ലേഖകന് പരുക്ക്.

img_2611-1.jpg
Spread the love

കണ്ണൂർ മട്ടന്നൂരിൽ വാഹനാപകടത്തിൽ ദേശാഭിമാനി ലേഖകന് ഗുരുതര പരുക്ക്. കായല്ലൂർ സ്വദേശി രാഗേഷിനാണ് പരുക്കേറ്റത്. ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ റിപ്പോർട്ടറാണ്. മട്ടന്നൂർ ഇരിട്ടി റോഡിൽ ഞായറാഴ്ച രാത്രിയാണ് അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ റോഡിലേക്ക് വീണു. എഴുന്നേറ്റ് നടക്കാൻ ശ്രമിക്കുന്നതിനിടെ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാഗേഷിനെ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!