രാമന്തളികുന്നരുവിലെ ഗൗരി അന്തർജ്ജനം അന്തരിച്ചു

പയ്യന്നൂർ.രാമന്തളി കുന്നരു ഓണപ്പറമ്പ് വായനശാലയ്ക്ക് സമീപം നാരായണമംഗലത്ത് പരേതനായ നാരായണൻ നമ്പൂതിരിയുടെ ഭാര്യ ഗൗരി അന്തർജ്ജനം (86) നിര്യാതയായി. മക്കൾ: തങ്കമണി, മുരളീധരൻ.
മരുമക്കൾ: നാരായണൻ നമ്പൂതിരി , ഗീത
സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ നമ്പൂതിരി, കേശവൻ നമ്പൂതിരി, ഈശ്വരൻ നമ്പൂതിരി . സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് കുന്നരു സമുദായ ശ്മശാനം