എട്ടിക്കുളത്തെ നിരത്തുമ്മൽ അബ്ദുൾ ഖാദർ അന്തരിച്ചു

പയ്യന്നൂർ :എട്ടിക്കുളം ബിലാൽ പള്ളിക്ക് സമീപം താമസിക്കുന്ന നിരത്തുമ്മൽ അബ്ദുൽ ഖാദർ (81)നിര്യാതനായി. പരേതരായ
അലീമയുടെയും
അഹമ്മദിൻ്റെയും മകനാണ് ഭാര്യ: പക്കാൻ റംല .
മക്കൾ:
മുഹമ്മദ് സഫീർ, മുഹമ്മദ് സമീർ, മുഹമ്മദ് സഹീർ, സഫീറ, മുഹമ്മദ് സിറാജ്. മരുമക്കൾ:
മാജിദ, ഹാജറ, ഫരീദ, താജുദ്ധീൻ എൻ ടി, സാലിമ. സഹോദരങ്ങൾ: കദീസു , പരേതനായ അബ്ദുല്ല









