നിരവധി കവർച്ചാക്കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

കണ്ണൂർ: നിരവധി കവർച്ചാക്കേസിൽ പ്രതിയായ യുവാവിനെ ടൗൺ സി.ഐ: ശ്രീജി ത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കൊയ്യം വളക്കൈ പുതുവേ ലിൽ ഹൗസിൽ സുനിൽ ജോസഫ് എന്ന സോനു (28) ആണ് പിടിയിലായത്.
കണ്ണൂർ പഴയ ബസ്സ്റ്റാ ന്റിലെ സഫിയ ബിൽഡിംഗ് മാർട്ടിൽ നടത്തിയ കവർച്ചാക്കേ സിലാണ് പിടികൂടിയത്.