ദുബായിൽ നിര്യാതനായി

പെരിങ്ങോം: കടാം കുന്ന് കരിപ്പോടിലെ വെള്ളരിങ്ങാട്ട് സനിൽകുമാർ (47) ദുബായിൽ നിര്യാതനായി. ദുബായ് ജുമ അൽ മജീദിൽ ജോലി ചെയ്തു വരികയായിരുന്നു. സംസ്കാരം നാളെ രാവിലെ 9.30ന് കടാം കുന്ന് പൊതുശ്മശാനത്തിൽ. ഭാര്യ: സി.പി സുജാത (വടവ ന്തൂർ). മകൻ: അതുൽകൃഷ്ണ. മാതാവ്: പരേതനായ പൊന്നമ്മ. സഹോദരി: മിനി (കമ്പല്ലൂർ).