July 13, 2025

വാഹനപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിമരിച്ചു

img_1422-1.jpg

ഇരിട്ടി: വാഹനപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വി ദ്യാർഥിമരിച്ചു. വള്ളി ത്തോട് 32 ലെ പുളിങ്ങോട് ഹൗസിൽ പുളിയങ്ങോടൻ മുഹമ്മദ്‌കുട്ടിയുടെയും സൈനബ യുടെയും മകൻ മുഹമ്മദ് അഫ്സൽ (19) ആണ് മരിച്ചത്.

ഉളിയിൽ ദാറുൽ ഹിദായ സ്ഥാപനത്തിൽ മതപഠന വിദ്യാർഥിയായിരന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച ഇരിട്ടി -മട്ടന്നൂർ റൂട്ടിൽ വളോരയിൽവച്ചായിരുന്നു അപകടം. . സഹോദരങ്ങൾ: ഫവാസ് (യു.എ.ഇ), മി സ്‌റിയ, ആമിന.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger