വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

തലശ്ശേരി: എരഞ്ഞോളി പ്പാലത്തിന് സമീപം വീട്ടിൽ അബോധാവസ്ഥ യിൽ കണ്ടെത്തിയ യുവാവ് ആസ്പത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ശ്യാംസുന്ദർ ജെ. പ്രഭുവാ ണ് (47) മരിച്ചത്. വെള്ളിയാഴ്ചയാണ് വീട്ടിൽ അ ബോധാവസ്ഥയിൽ கണ്ടെത്തിയത്. പോലീസെ ത്തിയാണ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. അവിവാ ഹിതനാണ്. അച്ഛൻ: പരേതനായ ജനാർദന പ്രഭു അമ്മ: പരേതയായ കസ്തൂരി. സംസ്കാരം വ്യാഴാഴ്ച 2. 30-ന് തലശ്ശേരി സമുദായ ശ്മശാനത്തിൽ.