തളിപ്പറമ്പ നഗരസഭ 2025 -26 വാർഷിക പദ്ധതിയുടെ ഭാഗമായി പ്രവാസി സംഗമം നടത്തി

തളിപ്പറമ്പ നഗരസഭ 2025 -26 വാർഷിക പദ്ധതിയുടെ ഭാഗമായി പ്രവാസി സംഗമം നടത്തി
വികസനകാര്യ സ്ഥിരം സമിതി ആദ്യക്ഷ എം കെ ഷബിതയുടെ അധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.. ക്ലാർക്ക് പി അബ്ദുറഹ്മാൻ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. പി. മുഹമ്മദ് നിസാർ, കെ പി കദീജ നഗരസഭ കൗൺസിലർമാരായ റഹ്മത്ത് ബീഗം,ഷൈനി പി വി, എന്നിവർ സംസാരിച്ചു കെ രമേശൻ സ്വാഗതവും കെ എം ലത്തീഫ് നന്ദിയും പറഞ്ഞു