July 14, 2025

തളിപ്പറമ്പിലെകോണ്‍ഗ്രസ് നേതാവ് അഡ്വ. ഇ.വിമോഹനന്‍അന്തരിച്ചു

img_1015-1.jpg


തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവ് അഡ്വക്കേറ്റ് ഇ.വി മോഹനന്‍ (62) അന്തരിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും കെ.എസ്.യു മുന്‍ ജില്ലാ ട്രഷററുമായിരുന്നു.

മേലതിയടം കാപ്പുങ്ങല്‍ പരേതനായ നടുവലത്ത് കൃഷ്ണന്‍ നായര്‍-എട്ടിയാട്ട് വീട്ടില്‍ കല്യാണി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ടി വി.ശാന്ത (നരിക്കോട്). മകള്‍: അഞ്ജലി മോഹന്‍ (വിദ്യാര്‍ഥിനി, ചിന്‍മയ വിദ്യാഭവന്‍, തളിപ്പറമ്പ്). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ഉഷ, കമല, വിമല, പരേതരായ അഡ്വ.കൃഷ്ണന്‍, നാരായണന്‍.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger