July 14, 2025

തട്ടാറത്ത് രാഘവൻ നിര്യാതനായി.

img_0523-1.jpg

പാനൂർ : മുതുകുടയിലെ
തട്ടാറത്ത് രാഘവൻ ( 73 ) നിര്യാതനായി.
മക്കൾ :-രേഖ,രമ്യ,രാഗി ( അദ്ധ്യാപിക )
മരുമക്കൾ :- ബാബു അരോളി,
സന്തോഷ് പാളിയത്ത് വളപ്പ്,
അനീഷ് മലപ്പട്ടം, പിതാവ് :- നാരായണൻ നമ്പ്യാർ
മാതാവ് :- നാരായണി
സഹോദരങ്ങൾ:- നാരായണൻ,
ജനാർദ്ദനൽ, മുകുന്ദൻ, ലളിത, ചന്ദ്രമതി
ശവസംസ്കാരം നാളെ രാവിലെ 9മണിക്ക് മുതുകുടയിൽ .

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger