September 17, 2025

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

img_0473-1.jpg

കണ്ണൂർ ചെറുകുന്ന് പുന്നച്ചേരിയിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം ചെറുകുന്ന് കവിണിശേരി സ്വദേശി ശെൽവരാജിന്റെ മകൻ വി വി രജീഷ് (36) ആണ് മരിച്ചത്

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger