സുരേഷ് അന്നൂർ സത്യജിത് റായ് പുരസ്‌കാരം ഏറ്റുവാങ്ങി.

തിരു:കേളിപാത്രം ഡോക്യൂമെന്ററിയിലൂടെ ലഭിച്ച സത്യജിത് റായ് സ്പെഷ്യൽ ജൂറി പുരസ്‌കാരം സുരേഷ് അന്നൂർ ഏറ്റുവാങ്ങി.
തിരുവനന്തപുരത്ത് നടന്ന അവാർഡ് ദാന ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ, പ്രഭാവർമ്മ, രമേശ് നാരായൺ, ജോർജ്ജ് ഓണക്കൂർ, കെ പി സുധീര, എസ്. കുമാർ, സുരേഷ് ഉണ്ണിത്താൻ, ബാലു കിരിയത്ത് തുടങ്ങിയ സിനിമാ- സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുത്തു.