July 14, 2025

ജലാലുദ്ദീൻ ഹാജി നിര്യാതനായി

img_0119-1.jpg

തലശ്ശേരി: കാന്തലാട്ടു ജുമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റും, സൈദാർ പള്ളി മഹല്ല് ജമാഅത്ത് മുൻ സെക്രട്ടറിയുമായ സി പി. ജലാലുദ്ധീൻ ഹാജി (ഉമ്മർ ബീഡി ആന്റ് ഉമ്മർ സൺസ്, തലശ്ശേരി) നിര്യാതനായി. ഭാര്യ: കാരൻകോട്ട് റാബിയ. മക്കൾ: സഹല ജബീന, സഹല ജസ്‌രി, ഷാസർ ജഹാൻ, ഷാദ് ജൌഹറ. മരുമക്കൾ: ആലിയമ്പത്ത് മുഹമ്മദ് സാദിഖ് എടക്കാട് (ദുബൈ), മശ്ഹൂദ് സി.പി (ഹൈ റൈസ് തലശ്ശേരി), എ.പി മശ്‌ഹൂദ് ബപ്പൻ എടക്കാട് (സൗദി), ആസിഫ് (ഖത്തർ). സഹോദരങ്ങൾ:
സൈനബ, കുഞ്ഞാനു, റാബിയ, ആരിഫ, റസിയ, ശാഹിദ, സി.പി മുഹമ്മദ്‌ ബഷീർ. ഖബറടക്കം ഇന്ന് (തിങ്കൾ) ളുഹർ നമസ്ക്കാരത്തിന്ന് ശേഷം സൈദാർ പള്ളിയിൽ.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger