LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 25, 2026

ജീവദ്യുതി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

0
39488cf7-225c-41d8-ab4e-eded5a4b8ea5
Spread the love

പയ്യന്നൂർ:കണ്ടങ്കാളി ഷേണായ്സ്മാരക ഗവ
. ഹയര്‍സെക്കണ്ടറി സ്കൂള്‍ എൻ എസ് എസ് യൂനിറ്റും പയ്യന്നൂര്‍ സഹകരണ ആശുപത്രി ബ്ളഡ്ബേങ്കും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി.
ക്യാമ്പ് പയ്യന്നൂര്‍ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.പ്രദീപന്‍ ഉദ്ഘാടനം ചെയ്തു.30 യൂനിറ്റ് രക്തം ബേങ്കിലേക്ക് കൈമാറി. എൻഎസ്എസ് പ്രോഗ്രാം ഓഫീസര്‍ സജ്നബാലന്‍ സ്വാഗതം പറഞ്ഞു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീജ. ബി.എന്‍ അധ്യക്ഷയായി.പി.ടി.എ പ്രസിഡണ്ട് പി.പ്രദീപന്‍,ഒ.കെ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബ്ളഡ്ബാങ്ക് കോ ഓര്‍ഡിനേറ്റര്‍ രതീഷ്.എം.പി പദ്ധതി വിശദീകരണം നടത്തി. എൻ .എസ് .
എസ്.
ലീഡര്‍ സയന.കെ.ആര്‍ നന്ദിയും പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!