LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 22, 2026

ജനകീയകൂട്ടായ്മയിൽ പണിത നടപ്പാലം വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു

0
4eb6f9cc-4631-4ce8-9527-d4a677c8e769
Spread the love

പയ്യന്നൂർ:നഗരസഭ 33 -ാംവാർഡിൽവാടിപ്പുറം പ്രദേശത്തെജനങ്ങൾക്ക് പയ്യന്നൂർ റെയിൽവേ സ്റ്റേഷനുമായി എളുപ്പത്തിൽ ബന്ധപ്പെടുന്നതിനു തടസ്സമായിരുന്ന റെയിൽവേതോടിന് കുറുകെ 1.30ലക്ഷംരൂപചെലലിൽജനകീയകൂട്ടായ്മയിൽ നിർമ്മിച്ചനടപ്പാലം പയ്യന്നൂർ എം.എൽ.എ. വി.കുഞ്ഞികൃഷ്ണൻഉദ്ഘാടനംചെയ്തു.
വാർഡ്കൗൺസിലർ എ.നസീമ ടീച്ചർഅദ്ധ്യക്ഷയായി. ചടങ്ങിൽ യു ഡി എഫ്പയ്യന്നൂർമണ്ഡലം ചെയർമാൻ എസ്. എ. ഷുക്കൂർഹാജി,മണ്ഡലംകോൺഗ്രസ് പ്രസിഡണ്ട് പിലാക്കാൽ അശോകൻ,നഗരസഭപ്രതിപക്ഷനേതാവ് എ.കെ.ശ്രീജ, കൗൺസിലർമാരായ വി.കെ.പി ഇസ്മായിൽ,ഫായിസ് കവ്വായി, പി.കെ..ദിനൂപ്,സുനിതകണ്ണോത്ത്,സി.ല തീഷ്, എ.ഹംസ, ടി.പി അബ്ദുൽഅസീസ് എന്നിവർ സംസാരിച്ചു.
സി.കൃഷ്ണൻറിപ്പോർട്ടും വരവ്ചെലവ്കണക്കും അവതരിപ്പിച്ചു. വാർഡ്കൺ വീനർ കാസിംകവ്വായിസ്വാഗതവും ബി. സുശീലനന്ദിയുംപറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!