LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 20, 2026

ലൈഫ് സർട്ടിഫിക്കേറ്റ് അപ്‌ഗ്രേഡിൻ്റെ പേരിൽ പണം തട്ടിയെടുത്തു

0
img_9752
Spread the love

പെരിങ്ങോം: ഫോണിൽ വിളിച്ച് അജ്ഞാതൻലൈഫ് സർട്ടിഫിക്കേറ്റ് അപ്ഗ്രേഡ് ചെയ്ത് തരാമെന്ന് വിശ്വസിപ്പിച്ച് വയോധികൻ്റെ ബേങ്ക് അക്കൗണ്ടിൽ നിന്നും 47,796 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പെരിങ്ങോം സി ആർപിഎഫ് ക്യാമ്പിന് സമീപം താമസിക്കുന്ന കെ.പി. ചന്ദ്രശേഖരൻ്റെ (80) പരാതിയിലാണ് പോലീസ് കേസെടുത്തത്.18 ന് ഉച്ചയ്ക്കു12.07 മുതൽ 12.10വരെ യുള്ള സമയത്താണ് ബേങ്ക് അക്കൗണ്ടിൻ്റെയും എടിഎമ്മിൻ്റെയും വിശദാംശങ്ങൾ ഫോൺവിളിച്ച് കൈക്കലാക്കിയ പ്രതി മൂന്ന് തവണകളായി പരാതിക്കാരൻ്റെഅക്കൗണ്ടിൽ നിന്നും 47,796 രൂപ തട്ടിയെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!