ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

Screenshot
കണ്ണൂർ: മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായി യുവാവിനെ പോലീസ് സംഘം പിടികൂടി. കാസറഗോഡ് ഉദിനൂർ എടച്ചാക്കൈ സ്വദേശി കെ. കെ. മുഹമ്മദ് അസ്ലമിനെ (37) യാണ് എസ്. ഐ. ടി. കെ. അഖിലും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 9 മണിക്ക് കൊയിലി ആശുപത്രിയുടെ മുൻവശം വെച്ചാണ് 3.85 0 ഗ്രാം ഹാഷിഷ് ഓയിൽ ബോട്ടിലുമായി പ്രതിയെ പോലീസ് പിടികൂടിയത്.






