LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 2, 2026

പുഴമണൽകടത്ത് രണ്ടു പേർക്കെതിരെ കേസ്

0
img_9752
Spread the love

പരിയാരം അനധികൃത മണൽ കടത്ത്പിക് അപ്പ് ഗുഡ്‌സ് വാഹനം പോലീസ് പിടികൂടി . ഓടിപ്പോയഡ്രൈവർക്കും വാഹന ഉടമയ്ക്കുമെതിരെ പരിയാരം പോലീസ് കേസെടുത്തു. ഇന്ന് പുലർച്ചെ 4.30 മണിക്ക് പരിയാരംഇരിങ്ങൽ കുറ്റ്യേരി പാലത്തിനു സമീപം വെച്ചാണ് കെ.എൽ.04. എച്ച്. 8999 നമ്പർ പിക്കപ്പ്ഗുഡ്സ് വാഹനം എസ്.ഐ പി . യദുകൃഷ്ണും സംഘവും പിടികൂടിയത്. വാഹനവും മണലും പോലീസ് കസ്റ്റഡിയിലെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!