LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 29, 2026

ഉരുവച്ചാൽ വാർഡ് എൽഡിഎഫ് നിലനിർത്തി

0
fca5df28-c8c0-4e88-9d62-2068ee09c822
Spread the love

മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എ.കെ.സുരേഷ് കുമാർ വിജയിച്ചു 276 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയം നഗരസഭ കൗൺസിലർ സിപിഎമ്മിലെ കെ.കെ.അഭിമന്യുവിൻ്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത് ആകെ പോൾ ചെയ്തതിൽ 628 വോട്ടുകളാണ് സുരേഷ് കുമാർ നേടിയത് യുഡിഎഫ് സ്ഥാനാർത്ഥി ലത്തീഫ് പഴശി (362 ) ബിജെപി സ്ഥാനാർത്ഥി കെ മോഹനൻ 31 വോട്ടുകളും നേടി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!