കണ്ടക്കൈ കൃഷ്ണ വിലാസം എ എൽ പി സ്കൂൾ മുൻ പ്രധാന അധ്യാപകൻ കെ സി വേണുഗോപാലൻ നിര്യാതനായി

Screenshot
കണ്ടക്കൈ: കണ്ടക്കൈ കൃഷ്ണ വിലാസം എ എൽ പി സ്കൂൾ മുൻ പ്രധാന അധ്യാപകൻ കെ സി വേണുഗോപാലൻ (79) നിര്യാതനായി.മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ജേതാവാണ്.
ഭാര്യ: സി ആർ ഉഷ (മുൻ അധ്യാപിക, കണ്ടക്കൈ കൃഷ്ണ വിലാസം എ എൽ പി സ്കൂൾ). മക്കൾ: സി ആർ നൈനി, സി ആർ കിരൺ (ദുബായ്). മരുമക്കൾ: ബിപിൻ (ചൊക്ലി), ശ്രുതി (ദുബായ്).
സഹോദരങ്ങൾ: കെ സി വനജാക്ഷി, കെ സി മീനാക്ഷി, കെ സി ഗോപിനാഥൻ മാസ്റ്റർ, കെ സി വത്സരാജൻ മാസ്റ്റർ, പരേതരായ കെ സി വാസുദേവൻ മാസ്റ്റർ, കെ സി കുഞ്ഞിരാമൻ നമ്പ്യാർ (റിട്ട. പോലീസ്), കെ സി ബാലകൃഷ്ണൻ നമ്പ്യാർ, കെ സി കോമളവല്ലി.
സംസ്കാരം ഇന്ന് വെള്ളി ഉച്ചയ്ക്ക് ഒന്നിന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.







