LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 27, 2026

ആമേരി രാജൻ നിര്യാതനായി

0
20a60e07-4a99-4870-8d6c-648fcf87c38f
Spread the love

കാഞ്ഞിരോട്: കാഞ്ഞിരോട് – ചക്കരക്കൽ റോഡിൽ ടൗണിനടുത്ത് ‘ഭവ്യ നിവാസി’ൽ താമസിക്കുന്ന ആമേരി രാജൻ (66) നിര്യാതനായി. കാഞ്ഞിരോട് ടൗണിലെ ഭവ്യ ഫ്ലോർ മിൽ ഉടമയാണ്. ദീർഘകാലം ബാംഗ്ലൂരിൽ വ്യാപാരിയായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക്‌ കണ്ണൂർ പയ്യാമ്പലത്ത് നടക്കും.

 ഭാര്യ: പ്രീത

 മക്കൾ: ഭവ്യ (കാനഡ), ദ്യവ്യ (ദുബായ്).

 സഹോദരങ്ങൾ: രാഘവൻ, ലീല, പരേതരായ ഗോവിന്ദൻ, നാരായണൻ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!