LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 21, 2026

വി.കെ. ഹഫ്സത്ത് ഹജ്ജുമ്മ അന്തരിച്ചു.

0
c96d8f4c-fbff-40fb-9869-70baae18f4b3
Spread the love

 പയ്യന്നൂർ:
പെരുമ്പകോറോം റോഡിൽ ഗാന്ധി മുക്കിൽ  താമസിക്കുന്ന  പരേതനായ എസ് പി അബ്ദു ഹാജിയുടെഭാര്യ 
വി കെ ഹഫ്സത്ത് ഹജ്ജുമ്മ (78) നിര്യാതയായി . 
 മക്കൾ : വി കെ അബ്ബാസ്, വി കെ ഷാഫി (പ്രസിഡൻ്റ് പയ്യന്നൂർ മുൻസിപ്പൽ മുസ്ലിം ലീഗ് )വി കെ സൈബു ന്നീസ , വി കെ മുബഷിർ ,  വി കെ അൻവർ, വി കെ മഷ്ഹൂദ് , വി കെ സുബൈർ , വി കെ റഊഫ്. മരുമക്കൾ: എസ്.പി. അബ്ദുസലാം(പെരുമ്പ )മറിയം, (എട്ടിക്കുളം )
നജ്മ (തൃകരിപ്പൂർ ) സാബിറ മ്രടക്കര )സാഹിറ (മുട്ടം) ,ഷംന [ പഴയങ്ങാടി] ,ഉമൈറ [പടന്ന ], ഷാഹിന [കാരോളം] .
സഹോദരങ്ങൾ: വി.കെ. മഹമൂദ് ആയിശ, ജമീല ,
പരേതയായ വികെ ഖൈറുന്നീസ ഖബറടക്കം ഇന്ന്
ഉച്ചക്ക് 1 മണിക്ക് പെരുമ്പ ജുമാമസ്ജിദ് ഖബർസ്ഥാനിൽ .

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!