പുതിയപുരയിൽ ഹാരിസ് അന്തരിച്ചു

കണ്ണൂർ: കുറുവ എ.കെ.ജി ക്ലബ്ബിൻ്റെ ആദ്യ കാല പ്രസിണ്ടൻ്റും ഓട്ടോ ഡ്രൈവറുമായ ചാല തന്നട നംസ്രിയാസിൽ പുതിയ പുരയിൽ ഹാരിസ് (57) അന്തരിച്ചു
ഭാര്യ:റൗള പി പി
മക്കൾ : റിഷാദ്, റിജാസ്,അർഷാദ് . മിസിരിയ,നംസിയ മരുമക്കൾ:- ഷഹല . അഫ്സീന,ഷിറിൻ, സൻസീർ,നവാസ് . സഹോദരങ്ങൾ :- ആബിദ്, പരേതനായ മുസ്തഫ,നിസ്സാർ . നൂർജഹാൻ, സൈനബി, സെറീന നസീർ,മുഹമ്മദ് ആഫിൽ,സെമീറ . പരേതനായ ആരിഫ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് തയ്യിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും







