അവാൽതയ്യിൽ ഇബ്രാഹീം നിര്യാതനായി

എടക്കാട്: പെർഫെക്ട് സ്കൂളിന് സമീപം ‘സഫലം’ നിവാസി അവാൽ തയ്യിൽ ഇബ്രാഹീം (80) നിര്യാതനായി. ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്നു.
ഭാര്യ: എ.കെ. സഫിയ.
മക്കൾ: ഷഹീർ, തസ്നി, തജ്സീല, മുസ്തഫ, അമീൻ നാഫിസ്.
മരുമക്കൾ: ജംഷിദ്, ഷെഫീഖ്, സജീറ, ഫാത്തിമ.
സഹോദരങ്ങൾ: ആയിഷ, അബൂട്ടി, ഉസ്മാൻ.
ഖബറടക്കം ഉച്ചയ്ക്ക് 12:30-ന് മണൽപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.







