കണ്ണൂർ പടന്നപ്പാലത്ത് ബൈക്ക് സഹിതം യാത്രക്കാർ തോട്ടിലേക്ക് വീണു
രണ്ട് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
അലവിൽ ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്നവരാണ് അപകടത്തിൽ പെട്ടത്
തോടിന് കൈവരിയില്ലാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ
About The Author
Kannur Varthakal Official
കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ
ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.