LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
July 6, 2026

തോട്ടിൽ ഒഴുക്കിൽപ്പെട്ട മൂന്ന് വയസുകാരൻ്റെമൃതദേഹം കണ്ടെത്തി

0
5abf252e-c0c4-431f-b92b-8ef5b62fd5d7
Spread the love

കണ്ണൂർ: പൂമംഗലംകൊടിലേരി പാലത്തിന് സമീപം തോട്ടിൽ ഒഴുക്കിൽ കാണാതായ നജുവാൻ അഹമ്മദ് (3) മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് ബന്ധുക്കളോടൊപ്പം തോട്ടിനരികിലെത്തിയ കുട്ടി അബദ്ധത്തിൽ വെള്ളത്തിൽ വീഴുന്നത്. ഇതേ തുടർന്ന കാണാതായ കുട്ടിക്കായി നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം പോസ്‌റ്റുമോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!