തൈവളപ്പിൽ മുസ്തഫ നിര്യാതനായി

കാടാച്ചിറ :കോട്ടൂർ മച്ചോത്ത് താമസിക്കുന്ന തന്നട ആടൂർ തൈവളപ്പിൽ മുസ്തഫ (62) നിര്യാതനായി. ഭാര്യ: ശരീഫ
മക്കൾ: മുഹ്സിന ,മുനവ്വിർ,അർശിന,
ഫായിസ്. മരുമക്കൾ: നൗഷാദ്,ഷഹർബാൻ,അർഷാദ്.
മയ്യത്ത് നമസ്കാരം വ്യാഴാഴ്ച്ച 12 മണിക്ക് കോട്ടൂർ ചാത്തോത് പള്ളിയിലും തുടർന്ന് പൊതുവാച്ചേരി ജുമാഅത്ത് പള്ളിയിൽ ഖബറടക്കവും നടക്കും.









