ഭൗമശാസ്ത്രത്തിൽ പി. സുധയ്ക്ക് പി.എച്ച്.ഡി.

Screenshot
പയ്യന്നൂർ : പയ്യന്നൂർ ഷേണായിസ് ഹയർ സെക്കൻ്ററി സ്കൂളിലെ എച്ച്.എസ്.എസ്.ടി അധ്യാപിക (ഭൗമ ശാസ്ത്രം)പാലക്കാട് സ്വദേശിനിയായ പി. സുധ മാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗമശാസ്ത്രത്തിൽ പി.എച്ച്.ഡി നേടി. കാസർഗോഡ് ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളും അവയുടെ പ്രവർത്തനക്ഷമതയും സംബന്ധിച്ച പഠനമാണ് ഗവേഷണ വിഷയം.
ഭർത്താവ് കാസറഗോഡ് സ്വദേശി ബാലകൃഷ്ണ മുട്ടം . മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പി.ആർ.ഒ ആയി ജോലി ചെയ്യുന്നു. മക്കൾ: അമൻ ബാലകൃഷ്ണ (Intel-ൽ എം.ടെക് ഇന്റേൺ), ആര്യൻ ബാലകൃഷ്ണ (ബി.ടെക് വിദ്യാർത്ഥി), സർവ്വലക്ഷ്മി (പത്താം തരം വിദ്യാർത്ഥിനി).







