LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 30, 2026

സി.കെ കുഞ്ഞിരാമൻ നിര്യാതനായി

0
5e64d428-8c35-4151-ad29-3f0f13976704
Spread the love

വെള്ളച്ചാൽ : എടക്കാട് ഏരിയയിലെ തലമുതിർന്ന സി.പി.എം നേതാവും പെരളശേരി പഞ്ചായത്തിലെ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വവുമായിരുന്ന സി.കെ കുഞ്ഞിരാമൻ (73) നിര്യാതനായി. സി.പി.എം എടക്കാട് ഏരിയാ കമ്മിറ്റി അംഗവും സി.ഐ.ടി.യു എടക്കാട് ഏരിയാ സെക്രട്ടറിയുമാണ്. നേരത്തെ പെരളശേരി ഗ്രാമ പഞ്ചായത്തംഗമായിരുന്നു. പെരളശേരി പഞ്ചായത്തിലെ കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്ന പ്രവർത്തകരിൽ ഒരാളായിരുന്നു ജനങ്ങൾ സി.കെ യെന്ന് വിളിക്കുന്ന സി.കെ. കുഞ്ഞിരാമൻ. വെള്ളച്ചാലിൽ ബീഡി തൊഴിലാളിയായിരുന്ന ഇദ്ദേഹം പിന്നീട് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറുകയായിരുന്നു. ഭാര്യ: കെ. ശൈലജ. മക്കൾ: കെ.ഷിജു , കെ. നിജു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!