LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 27, 2026

മധ്യവയസ്കൻ കിണറിൽ ചാടി മരിച്ചു

0
Screenshot

Screenshot

Spread the love

പരിയാരം: സാമ്പത്തിക ബുദ്ധിമുട്ടും ഭാര്യയുടെ അസുഖവും കാരണം ഗൃഹനാഥൻകിണറില്‍ ചാടി മരിച്ചു.
പരിയാരം പാച്ചേനി അമ്മാനപ്പാറ കോട്ടക്കീൽ സ്വദേശി കിഴക്കയില്‍ വീട്ടില്‍പ്രകാശന്‍(50)ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി 7.45 മണിയോടെയാണ് സംഭവം. വീടിനടുത്ത തറവാട് വീട്ടിലെ കിണറില്‍ ചാടിയത്. വിവരമറിയിച്ചതിനെ തുടർന്ന്
തളിപ്പറമ്പില്‍ നിന്നുമെത്തിയ അഗ്നിരക്ഷാസേന പുറത്തെടുത്ത് പരിയാരത്തെകണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ത്തിച്ചുവെങ്കിലും മരണപ്പെട്ടു. നാരായണൻ്റെയും ജാനകിയുടെയും മകനാണ്.
ഭാര്യ: രജിത.
മക്കള്‍: അനന്തു ( വെൽഡിംഗ് തൊഴിലാളി), ആദിത്യ ( വിദ്യാർത്ഥി). സഹോദരങ്ങൾ: പുരുഷോത്തമൻ, പ്രസന്ന, പ്രസീത. പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!