LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 30, 2026

Month: April 2026

മൂന്നുനിരത്തിൽ കൊട്ടികലാശത്തിനിടെ യു.ഡി.എഫ് അക്രമം നടത്തിയതായി എൽ.ഡി.എഫ്; കല്ലേറിൽ 4 പ്രവർത്തകർക്ക് പരിക്കേറ്റതായി പരാതി

അഴീക്കോട്: മൂന്നുനിരത്തിൽ തിരഞ്ഞെടുപ്പ് കൊട്ടികലാശത്തിനിടെ യു.ഡി.എഫ് പ്രവർത്തകർ അക്രമം നടത്തിയതായി എൽ.ഡി.എഫ് നേതൃത്വം ആരോപിച്ചു. യു.ഡി.എഫ് നടത്തിയ കല്ലേറിൽ നാല് എൽ.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് പരാതി. സി.പി.ഐ...

കണ്ണൂർ ജില്ലയിൽ ഇന്ന് വൈകിട്ട് 6 മുതൽ നിരോധനാജ്ഞ; വ്യാഴാഴ്ച അർദ്ധരാത്രി 12 മണി വരെയാണ് നിരോധനാജ്ഞ

കണ്ണൂർ: തിരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂർ ജില്ലയിൽ ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് 6 മണി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ഉത്തരവിട്ടു. വ്യാഴാഴ്ച...

ഗതാഗത തടസ്സം സൃഷ്‌ടിച്ച 100 എൽഡിഎഫ് പ്രവർത്തകർക്കെതിരെ കേസ്

വളപട്ടണം : അഴീക്കോട് മണ്ഡലം സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഡിജെ പാർട്ടിയുടെ സെറ്റ് ഘടിപ്പിച്ച് ലോറിയിലും നൂറോളം ഇരുചക്ര വാഹനങ്ങളിലുമായി പാപ്പിനിശേരി മുതൽ വൻകുളത്ത് വയൽ വ...

എൽ ഐ സി പയ്യന്നൂർ ബ്രാഞ്ചിന് മികച്ച നേട്ടം

പയ്യന്നൂർ:2025-2026 സാമ്പത്തിക വർഷം മികച്ച പ്രവർത്തനം കാഴ്ചവെച്ച പയ്യന്നൂർ എൽഐസി ബ്രാഞ്ചിനെ കോഴിക്കോട് എൽഐസി സീനിയർ ഡിവിഷണൽ മാനേജർകെ.കെ. സുജിത്ത് ആദരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം എല്ലാ...

കുളപ്പുറം സിഎസ്‌ഐ ദേവാലയ പുനപ്രതിഷ്ഠാകര്‍മ്മം 10ന്

പയ്യന്നൂര്‍: പുതുക്കി നിര്‍മ്മിച്ച കുളപ്പുറം സി.എസ് ഐ സെന്റ് മേരീസ് പള്ളിയുടെ പുനപ്രതിഷ്ഠാ കര്‍മ്മം 10ന് രാവിലെ നടക്കും. വെള്ളിയാഴ്ച രാവിലെ 9 മണിക്ക്  സിഎസ്‌ഐ മലബാര്‍...

വാഷ് പിടികൂടി കേസെടുത്തു

തളിപ്പറമ്പ് : വാറ്റുചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 50 ലിറ്റർ വാഷ് പിടികൂടി.എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു.എക്സൈസ്...

ഓട്ടോയാത്രക്കാരികളെ തടഞ്ഞ് വീഡിയോ ചിത്രീകരിച്ച ബസ് ഡ്രൈവർക്കെതിരെ കേസ്

പരിയാരം: ഓട്ടോ യാത്രക്കാരികളെ തടഞ്ഞുനിര്‍ത്തി അനുവാദമില്ലാതെ വീഡിയോ ചിത്രീകരിച്ചുവെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.രാമപുരം കൊത്തിക്കുഴിച്ചപാറയിലെ പ്രകാശന്റെ പേരിലാണ് കേസെടുത്തത്. ഇന്നലെ രാത്രി...

1.430 കിലോഗ്രാം കഞ്ചാവ് പിടികൂടി

കണ്ണൂർ. റെയിൽവെ സ്റ്റേഷനിൽ എക്സൈസും ആർപിഎഫും സംയുക്തമായി നടത്തിയ റെയ്ഡിൽ 1.430 കിലോഗ്രാം കഞ്ചാവു കണ്ടെത്തി.എക്‌സൈസ് റേഞ്ച് ഓഫീസിലെ  എക്‌സൈസ് ഇൻസ്‌പെക്ടർ   അക്ഷയ്  യും  സംഘവും ആർപിഎഫും ...

ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കുമെന്ന ട്രംപിന്റെ ഭീഷണി തള്ളി ഇറാൻ; വേണ്ടത് ശാശ്വത പരിഹാരമെന്ന് വിശദീകരണം

You may have missed

error: Content is protected !!