LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 25, 2026

പട്ടേരി ദേവകി അന്തരിച്ചു

61bda177-1abd-47c9-bc1e-103238e27463.jpg
Spread the love

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഇ.എം.എസ് സ്മാരക ഹൈസ്കൂളിന് കിഴക്ക് അംഗൻവാടിക്ക് സമീപം താമസിക്കുന്ന പട്ടേരി ദേവകി (82) നിര്യാതയായി. മുൻ പി. ജി. പ്ലൈവുഡ് തൊഴിലാളി ആയിരുന്നു.

പിതാവ്: പരേതനായ കുഞ്ഞമ്പു.

മാതാവ്: പട്ടേരി പാറു.

ഭർത്താവ്: ഗോവിന്ദൻ.

മക്കൾ: സന്തോഷ്‌ കുമാർ, പ്രസീത.

മരുമക്കൾ: ഷീജ, പരേതനായ ജയരാജൻ.

സഹോദരങ്ങൾ: കൃഷ്ണൻ, കല്യാണി, ലക്ഷ്മണൻ, പരേതനായ നാരായണൻ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!