LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 1, 2026

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം സി. സത്യപാലന്റെ പിതാവ് മേക്കര രാഘവൻ അന്തരിച്ചു

img_7588.jpg
Spread the love

മാതമംഗലം: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗവും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ സി. സത്യപാലന്റെ പിതാവ് മേക്കര വീട്ടിൽ രാഘവൻ (87) അന്തരിച്ചു. പേരുൽ യു.പി സ്കൂളിന് സമീപത്തെ വസതിയിലായിരുന്നു അന്ത്യം. സി.പി.എമ്മിന്റെ ആദ്യകാല അംഗവും റെഡ് വളണ്ടിയറുമായിരുന്നു അദ്ദേഹം.

സംസ്കാരം:

ഞായറാഴ്ച രാവിലെ 10 മണി മുതൽ വസതിയിൽ പൊതുദർശനം നടക്കും. തുടർന്ന് വൈകുന്നേരം 3 മണിക്ക് പുല്ലുപാറ പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.

കുടുംബം:

• ഭാര്യ: സി. സരോജിനി.

• മക്കൾ: സി. സത്യപാലൻ (സി.പി.ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റംഗം, കായിക വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി), സി. സജിത.

• മരുമക്കൾ: കാനാ ഉണ്ണികൃഷ്ണൻ (റിട്ട. സി.ആർ.പി.എഫ് ഇൻസ്പെക്ടർ), പി. സിന്ധു (മാനേജർ, എരമം കുറ്റൂർ സർവീസ് സഹകരണ ബാങ്ക്).

• സഹോദരങ്ങൾ: സാവിത്രി (റിട്ട. പ്രധാനാധ്യാപിക, മൊറാഴ), എം.വി. പത്മനാഭൻ (റിട്ട. കെ.എസ്.ആർ.ടി.സി), പരേതരായ മേക്കര നാരായണൻ നായർ, ദാമോദരൻ, ജനാർദ്ദനൻ (ചെറുതാഴം).

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

You may have missed

error: Content is protected !!